അപ്പന്‍ എന്തിയേ?
ഒരു ദിവസം പാഞ്ചി അടിച്ചു ഫിറ്റായി പള്ളിയുടെ മുന്‍പില്‍ കൂടെ കടന്നു പോകുകയായിരുന്നു. പള്ളിയുടെ മുന്നില്‍ അന്തോനീസ് പുന്ന്യവാലണ്ടേ രൂപം ഇരിക്കുന്നത് കണ്ടു കക്ഷി ഒന്ന് നിന്നു. "ദേ പണിയൊക്കെ കുറവാണ്, എനിക്ക് കുടിക്കാന്‍ കാശില്ല, തോമാസ് ആണെങ്ങില്‍ കടം തരില്ല" പുള്ളിക്കാരന്‍ തുടര്ന്നു " എന്ന് വേണ്ട , നാളേക്ക് കുറച്ചു കാശ് വേണം. തന്നില്ലെങ്ങില്‍ ഈ രൂപ കൂടും, പുണ്യവാളനും എവിടെ ഉണ്ടാവില്ല." . വികാരി അച്ചന്‍ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. അച്ചന്‍ മനസ്സില്‍ പറഞ്ഞു " പാഞ്ചി പറഞ്ഞാല്‍ പറഞ്ഞതാണ്, അവന്‍ നാളെ രുപക്കൂടും punyalaneeyum അടിച്ചു തകര്‍ക്കുമോ". എന്തോ തീരുമാനത്തില്‍ അച്ചന്‍ എത്തി ചേര്‍ന്ന്. പിറ്റേ ദിവസം വലിയ പുണ്യവാളന്റെ രൂപത്തിന് പകരം വളരെ ചെറിയ ഒരു രൂപം കണ്ട പാഞ്ചി അത്ബുധപ്പെട്ടു ചോദിച്ചു, "മോനെ, അപ്പന്‍ എന്തിയേ; കാശിന്റെ കാര്യം വല്ലതും പറഞ്ഞോ?"
No comments:
Post a Comment